ബാലുശ്ശേരി: ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്. എസും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി ആരംഭിച്ച സ്വച്ഛതാ ഹി സേവ കാമ്പെയിൻ ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പോയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ , ബ്ലോക്ക് സെക്രട്ടറി ജോബി സലാസ്, ജി. ഇ. ഒ.സജീഷ് വി കെ, ജോയിന്റ് ബി ടി ഒ സുലേഖ, ഷൈനി അശോക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ബാബു, ഷബ്‌ന, ഡോ. ആശാലത എന്നിവർ പ്രസംഗിച്ചു. എൻ. എസ്.എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |