SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

അമ്മയ്ക്ക് കൊടുത്ത് വാക്ക് പാലിച്ച് എൽസിറ്റ്

elsita-
സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക് ​മീ​റ്റി​ൽ​ ​അ​ണ്ട​ർ​ 18​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഹാ​മ​ർ​ ​ത്രോ​ ​ഒ​ന്നാം​ ​സ്ഥാ​നം,​ ​എ​ൽ​സി​റ്റ് ​മ​റി​യ​ ​മാ​ത്യു​ ​(​മ​ല​ബാ​ർ​ ​സ്പോ​ർ​ട്സ് ​അ​ക്കാ​ഡ​മി,​ ​കോ​ഴി​ക്കോ​ട്) ഫോട്ടോ: ജ​യ​മോ​ഹ​ൻ​ത​മ്പി

കൊല്ലം: അമ്മയുടെ കായിക സ്വപ്നങ്ങൾ സഫലീകരിച്ച് അണ്ടർ 18 പെൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണം സ്വന്തമാക്കി എൽസിറ്റ് മറിയ മാത്യു. കോഴിക്കോട് കല്ലാച്ചി വിലങ്ങാട് കടവൂർ വീട്ടിൽ എൽസിറ്റ് അമ്മ സിമി ജോസിന്റെ പാരമ്പര്യം പിന്തുടർന്നാണ് കായികലോകത്ത് എത്തിയത്. മുൻ അത്‌ലറ്റായ സിമി ജോസ് 100, 200 മീറ്ററുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഒരു വർഷമായി ഹാമർ ത്രോയും രണ്ടുവർഷമായി ഷോട്ട് പുട്ടും പരിശീലിക്കുന്ന എൽസിറ്റ് ഇപ്പോൾ ഹാമറിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മലബാർ സ്പോർട്സ് അക്കാഡമിയിലെ കോച്ച് ഡോണി പോളിന്റെ കീഴിലാണ് പരിശീലനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL