മുക്കം: മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃകൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം പി.സി. ഹബീബ് തമ്പി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.പി.റഷീദ്, എം.ടി.അഷ്റഫ്, ബാബു പൈക്കാട്ട്,സി. ജെ.ആന്റണി, ജോബി ഇലന്തൂർ, അഡ്വ. മോഹൻലാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കെ.ടി. മൻസൂർ, സുജ ടോം, ബിജു താന്നിക്കാകുഴി, നിഷാബ് മുല്ലോളി,സമാൻ ചാലൂളി, നിഷാദ് വീച്ചി, കെ.രാജൻ, സുന്ദരൻ പ്രണവം, വിൻസെന്റ് വി. എം, സണ്ണി പി.എസ്, അബ്ദുറഹിമാൻ. എം.അംബിക മംഗലത്ത്, ബോസ് ജേക്കബ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |