SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

സിവിൽ സർവീസ് കോർണർ

d
s

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗം ലൈബ്രറിയിൽ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോർണർ ആരംഭിച്ചു. യു.ജി.സി പരീക്ഷകൾ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായി ഒരുക്കിയ പ്രത്യേക വിഭാഗം വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊളിക്കറ്റൽ സയൻസ് വിഭാഗത്തിൽ നിന്ന് യു.ജി.സി നെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സിൻഡിക്കേറ്റംഗം ഡോ.കെ.മുഹമ്മദ് ഹനീഫ, ഡോ.ദിലീപ്.പി.ചന്ദ്രൻ, ലൈബ്രേറിയൻ ഡോ.പി.കെ.ശശി, ഗവേഷക അഞ്ജു.ബി. കൃഷ്ണ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL