വണ്ടൂർ : തിരുവാലി പഞ്ചായത്ത് പ്രീപ്രെമറി കലോത്സവം
നടുവത്ത് ചടങ്ങാംകുളം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.അഖിലേഷ്, നിഷാ സജേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഭാസ്കരൻ, സുമ താരിയൻ, തിരുവാലി, പത്തിരിയാൽ, പുന്നപ്പാല, എറിയാട് എന്നീ സ്കൂളുകളിലെ പ്രധാനഅദ്ധ്യാപകരായ സി.കെ. ജയരാജ്, എം. ഇബ്രാഹിം മുബാറക്, കെ. ശ്രീജ, എൻ. അബൂബക്കർ, പി.ടി.എ പ്രസിഡന്റ് പി. ജംഷിദ് ബാബു, കെ. രാജു, പി.പി. രഹ്മത്ത്, ചടങ്ങാംകുളം ഗവ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക പി.കെ. സുനന്ദ , കെ.പി. അരുൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |