SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

പാലിയേറ്റിവ് സന്ദേശവുമായി പ്രഭാത സവാരിക്കാർ

d
കാളികാവ് മോണിംഗ് വാക്കേഴ്സ് അസോസിയേഷൻ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തുന്നു

കാളികാവ്: പാലീയേറ്റിവ് പ്രസ്ഥാനത്തിന്റെ ആവശ്യകതയും നിലനിൽപ്പും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പ്രഭാത സവാരിക്കാരായ കാളികാവ് മോണിംഗ് വാക്കേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന സന്ദേശ യാത്ര നടത്തി . ഡോ. ലത്തീഫ് പടിയത്ത് സന്ദേശ പ്രസംഗം നടത്തി. വി.പി മുജീബ് റഹ്മാൻ വിശദീകരണ പ്രഭാഷണം നടത്തി. മോണിംഗ് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷറഫുദ്ദീൻ ചോലാസ്, എറമ്പത്ത് കരീം, കെ.ടി റഷീദ്, ശിഹാബ് കുട്ടശ്ശേരി, മുസ്തഫ തൊണ്ടിയിൽ,​ പി.അബ്ദുൽ ജബ്ബാർ, ഗഫൂർ മാളിയേക്കൽ, ഷാനവാസ് പാരോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL