SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

അനുസ്മരണ യോഗം നടത്തി

anusmaranam

തിരൂർ : കലാസാംസ്കാരിക സാഹിത്യ രംഗത്തെ പ്രശസ്തനായിരുന്ന കെ.എക്സ്. ആൻ്റോയെ തൃക്കണ്ടിയൂർ ലളിതകലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നഗരസഭ കൗൺസിലർ നിർമ്മല കുട്ടികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സമിതി വൈസ് പ്രസിഡന്റ് വി. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി വേണുഗോപാൽ കൊൽക്കത്ത,​ സേൽറ്റി തിരൂർ,​ ടി.പി. ചന്ദു,​ സുന്ദർ തിരൂർ,​ ഖജാൻജി ഷണ്മുഖൻ,​ അശോകൻ വയ്യാട്ട്,​ കലാമണ്ഡലംലീല,​ കെ.എക്സ്. ലോറൻസ്,​ വി.വി. സത്യാനന്ദൻ,​ ഈശ്വർ തിരൂർ,​ ഗോപി പുന്നക്കൽ,​ പാറപ്പുറത്ത് കുഞ്ഞുട്ടി,​ ഇ.കെ. സൈനുദ്ദീൻ,​ സൂരജ് ഭാസുര തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL