SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

പാലിയേറ്റീവ് ധനസമാഹരണ യാത്രയ്ക്കൊരുങ്ങി സ്വകാര്യബസ്

s
കളത്തുംപടിക്കൽ ബസ് രോഗി പരിചരണത്തിന് ധനസമാഹരണ യാത്ര നടത്തുന്നു

നിലമ്പൂർ: ചന്തക്കുന്ന് പാലിയേറ്റീവ് കെയർ ക്ലിനിക്ക് രോഗി പരിചരണ ധനസമാഹരണത്തിന് വേണ്ടി രാമംകുത്ത് - നിലമ്പൂർ - പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തുംപടിക്കൽ ബസ് ഫെബ്രുവരി 14 ന് രോഗി പരിചരണ ധനസമാഹരണ യാത്ര നടത്തും. ഫ്ലാഗ് ഓഫ് നിലമ്പൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽപുളിക്കൽ നിലമ്പൂർ ചെട്ടിയങ്ങാടി ബസ് ബേയിൽ രാവിലെ ഏഴിന് നിർവ്വഹിക്കുമെന്ന്

ബസ് ഉടമയായ മുസ്തഫ കളത്തുംപടിക്കൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL