മലപ്പുറം: ബി.ജെ.പി ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച ദീൻദയാൽ ഉപാദ്ധ്യായ അനുസ്മരണവും പുഷ്പാർച്ചനയും ബി.ജെ.പി.മുൻ ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, കെ.സി.ശങ്കരൻ, കെ.വേലായുധൻ, വില്ലോടി സുന്ദരൻ, എ.പി.ഉണ്ണി, കൊളത്തൂർ പി. ഗോപാലൻ, ഉണ്ണി വൈക്കത്തൂർ, ബാഷ കോലേരി, വി.ഗീത, സി.സജീഷ്, പ്രദീപ് പലാശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |