SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

s
അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി വട്ടപ്പറമ്പ് അൽഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ കുട്ടികൾ യോഗ അഭ്യസിക്കുന്നു


മലപ്പുറം;കോഡൂർ വട്ടപ്പറമ്പ് അൽഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ദേശീയ യോഗ താരം ഷാന കെ പർവീൻ ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ബഷീർ വാഫി അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലകരായ ഐ.എസ്.കെ. മുഹമ്മദലി, കെ. സാജിത, സ്‌കൂൾ അദ്ധ്യാപകരായ കെ.പി. അബ്ദുൾ മജീദ് ,ഫർഹാന കടമ്പോടൻ, കെ. ജ്യോതി , സി.എച്ച്. മുഹ്സിന,എം കെ ഷഹ്നാസ് , ജി.ജി. ചന്ദ്ര, എൻ. മുർഷിദ , പി. അബ്ദുൽ സലാം, കെ. ഹരിത സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL