SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

ചിത്ര കലാ പഠന കേന്ദ്രം തുടങ്ങി

d
ചിത്ര കലാ പഠന കേന്ദ്രം തുടങ്ങി


മലപ്പുറം: മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിന് കീഴിൽ ചിത്രകലാപഠന കേന്ദ്രം തുടങ്ങി. പ്രശസ്ത ചിത്രകാരി ആർട്ടിസ്റ്റ് ഷബീബ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ മജീഷ്യൻ മലയിൽ ഹംസ,​ നഗരസഭ കൗൺസിലർമാരായ സുരേഷ് , പി.എസ്.എ. സബീർ, മുസ്ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയൻ, ഷംസു തറയിൽ, ബോസ് , വിനോദ് കോട്ടക്കുന്ന് ,​ പ്രിൻസിപ്പാൾ ഹസീന മലയിൽ,​ അസിസ്റ്റന്റ് ടീച്ചർ ഫെബിത കാളമ്പാടി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL