SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

വിദ്യാഭ്യാസ അവാർഡ് വിതരണം

award
കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ നിന്നും

മലപ്പുറം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ എ.രാമചന്ദ്രൻ നിർവ്വഹിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നടന്ന ചടങ്ങിൽ കർഷകത്തൊഴിലാളി സംഘടനാ നേതാക്കളായ എം.പി.അലവി (കെ.എസ്.കെ.ടിയു), വി.ടി.അബ്ദുറഹ്മാൻ (കെ.കെ.ടി.എഫ്), പി.ജി.രാജ ഗോപാലൻ (ഡി.കെ.ടി.എഫ്), പി.മുഹമ്മദാലി(എ.കെ.കെ.ടി.യു), ഒ.ഗോപാലൻ (ബി.എം.എസ്), കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സി.കാഞ്ചന, ക്ലർക്ക് കെ.ജൈസൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL