SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

സാക്ഷരതാ മിഷൻ: ജലസഭ നാളെ

mpm

മലപ്പുറം: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലസഭ ചേരും. പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂ കട്ട് പുഴയോരത്ത് ജില്ലാതല ജലസഭ നടക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ് അറിയിച്ചു. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ റാലി, ക്വിസ് മത്സരം, ചർച്ചാ ക്ലാസ്, പ്രതിജ്ഞ എന്നിവ നടക്കും. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലെയും തിരൂരങ്ങാടി ബ്ലോക്ക് പരിധിയിലെയും പ്രേരക്മാർ, തുല്യത പഠിതാക്കൾ, പൊതു പ്രവർത്തകർ പങ്കെടുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL