SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.39 AM IST

ധാരണ പുറത്ത് വിടണം : കെ.കെ.സുരേന്ദ്രൻ

kk

മലപ്പുറം: പോപ്പുലർ ഫണ്ടും എസ്.ഡി. പി.ഐയുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണ പുറത്തുവിടണമെന്ന് ബി.ജെ.പി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു, സി.പി.എം-എസ്ഡി.പി.ഐ സഖ്യം മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ് ആണ്. യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ തീവ്രവാദികളുടെ ഹൈക്കമാണ്ട്ആ യിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL