SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.05 PM IST

പ്രതിഷ്ഠാദിനാഘോഷം

s

കോട്ടക്കൽ: എടരിക്കോട് വാളക്കുളം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകിട്ട് താലപ്പൊലിയോട് കൂടിയ ഘോഷയാത്രയും തുടർന്ന് കലാപരിപാടികളും അരങ്ങേറി. വിലാസിനി രാജന്റെ വാളക്കുളത്തിന്റെ ഭഗവാൻ എന്ന ഓഡിയോ ആൽബം തന്ത്രി കല്ലൂർ മനക്കൽ ഡോ. നാരായണൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. ഗായകൻ എടപ്പാൾ വിശ്വനാഥ് പങ്കെടുത്തു. ആഘോഷങ്ങൾക്ക് സുരേഷ് ബാബു,​ എം.കെ. പ്രസാദ് ,കെ.സി.രതീഷ്,​ വിനു കെ.സി, സുരേഷ് ബാബു പി.പി, ജയരാജൻ പി.വി,​ വിനു കെ.വി, രാജേഷ് പി.ആർ, ദിനു.പി, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL