SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.49 AM IST

ഉറിഗാമി സംഘടിപ്പിച്ചു

urugami
ഉറുഗാമിയിൽ നിന്ന്

താനൂർ: വായനാക്കളരിയുടെ ഭാഗമായി ഉറിഗാമി പരിപാടി സംഘടിപ്പിച്ച് കെ.പുരം വി.ആർ നായനാർ വായനശാല . വർണ്ണ കടലാസു കൊണ്ടുള്ള വിവിധ തരം കളി കോപ്പുകളും മറ്റും ഇതിന്റെ ഭാഗമായി കുട്ടികൾ നെയ്തെടുത്തു. പരിപാടി താനൂർ ബ്ലോക് റിസേർച്ച് സെന്റർ ട്രയിനേഴ്സായ ഷീജയും ബിജിലയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ബിജുല, ടി.വി. രാമകൃഷ്ണൻ,​ പി.പി. ബാലകൃഷ്ണൻ , എം.മുരളീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും ലൈബ്രേറിയൻ ബബിന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL