SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

പ്രതിഷ്ഠാദിനം നടത്തി

d

താനൂർ: പുത്തൻ തെരു മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിറവിൽ കൊണ്ടാടി. ജാതിമതഭേതമന്യേ ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്. പ്രതിഷ്ഠാദിന ആഘോഷത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും നടന്നു. നിരവധി വിശ്വാസികൾ പങ്കാളികളായി
പുത്തൻ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ആചാരനുഷ്ഠാനങ്ങളോടെ കൊണ്ടാടി. ക്ഷേത്രം തന്ത്രി കല്ലൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കെ.പ്രവീൺകുമാർ, സെക്രട്ടറി എ.പി സോമൻ, ട്രഷറർ ടി.വി സത്യാനന്ദൻ, കോ-ഓർഡിനേറ്റർ വി.വി സത്യാനന്ദൻ, കെ.കൃഷ്ണൻകുട്ടി, വാസു, പി.വി മണി, സുന്ദരൻ, ബാബുരാജ്, ടി.വി രാമകൃഷ്ണൻ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL