നിലമ്പൂർ: രാമൻകുത്ത് വൻ തേക്ക് മരങ്ങൾ മുറിച്ചു കടത്തിയതായി ഡി.വൈ.എഫ്ഐ. ഒരുമാനദണ്ഡവും പാലിക്കാതെ പൊതുസ്ഥലത്തു നിന്നും തേക്കടക്കമുള്ള വലിയ മരങ്ങൾ മരങ്ങൾ മുറിച്ചു മാറ്റി. പൊതുമുതൽ അപഹരിച്ചിട്ടും ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല. മരംകൊള്ള അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇ.അരുൺദാസ്,പ്രജിത്ത് കെ.എറിയാസ് കാവാട്, ലെനിൻ സുരാജ്, ടി അഷറഫ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |