SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

അദ്ധ്യാപക പരിശീലനം

tea

കൊ​ല്ലം: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ന്റെ അ​ഭി​മു​ഖ്യ​ത്തിൽ ജി​ല്ലാ​ത​ല അ​ദ്ധ്യാ​പ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു സാം​സ്​കാ​രി​ക സ​മു​ച്ച​യ​ത്തിൽ ന​ട​ന്ന പ​രി​പാ​ടി ക​മ്മി​ഷൻ ആ​ക്ടിം​ഗ് ചെ​യർ​പേഴ്‌​സൺ സി​സി​ലി ജോ​സ​ഫ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ക​മ്മി​ഷൻ അം​ഗം ഡോ. എ​ഫ്.വിൽ​സൺ അദ്ധ്യ​ക്ഷ​നാ​യി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും കർ​ത്ത​വ്യ​ങ്ങ​ളും​ നി​യ​മ​പ​ര​മാ​യ സ​മീ​പ​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ എ​ന്ന വി​ഷ​യ​ത്തിൽ ഡോ. എ​ഫ്.വിൽ​സ​ണും നൂ​ത​ന കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും അദ്ധ്യാ​പ​കർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തിൽ ഡോ. മോ​ഹൻ റോ​യി​യും ക്ലാ​സെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL