
കൊല്ലം: കൊല്ലം അർബൻ ഒന്ന് ഐ.സി.ഡി.എസ് പ്രോജക്ട് കൊല്ലം കോർപ്പറേഷൻ 53ാം (മുളങ്കാടകം) ഡിവിഷൻ പരിധിയിലെ 79ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. അപേക്ഷ ഫോം, സ്ഥിരതാമസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 30ന് വൈകിട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസർ, കൊല്ലം അർബൻ ഒന്ന്, ഐ.സി.ഡി.എസ് പ്രോജക്ട്, എൽ.ബി.എസ് സ്റ്റേഡിയത്തിന് സമീപം, കന്റോൺമെന്റ് പി.ഒ, കൊല്ലം, 6910001 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9446505171.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |