മലപ്പുറം :അന്തരിച്ച സിനിമാ നടൻ സലിംകുമാറിനെ ഫെഡറേഷൻ ഒഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം അനുസ്മരിച്ചു. മലപ്പുറത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സജിത ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ എസ്. ഷിബു മുഖ്യ പ്രഭാഷണം നടത്തി. ആർ. ജെ. സൗമ്യ ആലപ്പുഴ, മുകേഷ് ബാല, സുഭാഷ് ഭാസി, വി. ഷൈജു മോൾ, സുകേഷ് വിനായക് , രാജേഷ് ബേനൂർ , സി. കരുണകുമാർ, ബഷീർ ചങ്ങരംകുളം, രാജൻ കൊല്ലം, ഷിനു കോട്ടയം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |