SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം

f
dd

തിരൂർ: ജിഎച്ച്എസ്എസ് കാട്ടിലങ്ങാടി എസ്.പി. ജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചു. താനൂർ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ കെ.സലേഷ് ഉദ്ഘാടനം ചെയ്തു. .ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ക്ലാസ് എ എസ് ഐ സലേഷ് കുട്ടികൾക്ക് നൽകി. ലഹരി വിരുദ്ധ പദ്ധതികളെക്കുറിച്ചും നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. പരിപാടിയിൽ എച്ച്.എം വി.എൻ.ഷിജി അദ്ധ്യക്ഷത വഹിച്ചു. എസ്.പി.ജി അദ്ധ്യാപികമാരായ പി.വി.രമ്യ,​ സംഗീത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL