SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

നിലമ്പൂർ ഐ.എം.എ  ഡോക്ടേഴ്സ് ഡേ ആചരിച്ചു

d
ഡോ : സി എം ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു


നിലമ്പൂർ: നിലമ്പൂർ ഐ.എം.എയുടെ ഡോക്ടേഴ്സ് ഡേ ആചരണം മുതിർന്ന അംഗം ഡോ. സി.എം. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജലജ നവീൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.വി.പ്രമോദ് , ഡോ. ജോൺസൺ ഫ്രാൻസിസ് എന്നിവരെ ആദരിച്ചു
ഡോ. മനോജ് കുമാർ കോലോത്ത്, ഡോ. ലക്ഷ്മി രാജ്‌മോഹൻ, ഡോ. ജോസ്, ഡോ. പ്രകാശ് സെബാസ്റ്റ്യൻ, ഡോ. അബ്ദുസ്സമദ്, ഡോ. ബിജു നൈനാൻ, ഡോ. ഷിജിൻ പാലാടൻ, ഡോ. ടി.വി.ശൈലജ , ഡോ. ആഷിഫ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL