SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

ഫെ​ൻ​സിം​ഗ് ​ ​ ഉ​പ​ക​ര​ണ​ വിതരണം

cgoa

കൊ​ച്ചി​:​ ​പ​ന​മ്പി​ള്ളി​ന​ഗ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സെ​ൻ​ട്ര​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഫെ​ൻ​സിം​ഗ് ​പ​രി​ശീ​ല​ന​ത്തി​നു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റും​ ​എ​ൻ.​പി.​ഒ.​എ​ൽ.​ ​മു​ൻ​ ​ഡ​യ​റ​ക്ട​റു​മാ​യ​ ​എ​സ്.​ ​അ​ന​ന്ത​നാ​രാ​യ​ണ​ൻ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​കൈ​മാ​റി.​ ​മു​ൻ​മ​ന്ത്രി​ ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഡോ.​ ​കെ.​ജെ.​ ​മാ​ത്യു,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കെ.​കെ.​സി.​ ​നാ​യ​ർ,​ ​ആ​ദാ​യ​ ​നി​കു​തി​ ​മു​ൻ​ ​ചീ​ഫ് ​ക​മ്മി​ഷ​ണ​ർ​ ​എ​ൽ.​ ​കു​ര്യാ​ക്കോ​സ്,​ ​സി.​ജി.​ഒ.​എ.​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​ശ​ശി​കു​മാ​ർ,​ ​ഡോ.​ ​ബേ​ബി​ ​ജേ​ക്ക​ബ്,​ ​കെ.​ ​ര​വി​നാ​ഥ്,​ ​സ്‌​കൂ​ൾ​ ​ഹെ​ഡ് ​മി​സ്ട്ര​സ് ​സു​ജ​ ​മേ​നോ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL