SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

ബി.എസ്ൻ.എൻ.എൽ ഓഫീസ് മാർച്ച് നടത്തി

d
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെഎസ്‌കെടിയു എടക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സിപിഐ എം എടക്കര ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

എടക്കര: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെ.എസ്‌.കെ.ടി.യു എടക്കര ഏരിയ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് നടത്തി. സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.കെ.ടി.യു ഏരിയ പ്രസിഡന്റ് സി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ. ഷെറോണ റോയി, സി.എസ്. സുരേഷ്, കെ. ഷിജു, സജി കാരിപറമ്പൻ, കെ.എം. മോഹനൻ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്‌.കെ.ടി.യു ഏരിയ സെക്രട്ടറി അഡ്വ. യു.ഗിരീഷ് കുമാർ സ്വാഗതവും ഏരിയ ട്രഷറർ എം.ടി. സതീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL