പെരിന്തൽമണ്ണ: സി.പി.എം മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.പി അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം എം.പി അലവി അദ്ധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ അബ്ദുള്ള, സി.പി.എം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ, ഏരിയ കമ്മറ്റി അംഗം അഡ്വ. ടി.കെ റഷീദലി പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |