വണ്ടൂർ: പോരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകോട് രാജീവ് ഭവനിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി എ.ഐ.സി.സി അംഗം ഇ.മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, എം വേലായുധൻ, ഇ. അബ്ദുൾ റസാഖ്, വി. ശിവശങ്കരൻ, കെ. കെ. വിജയരാജൻ, സി. സബീർ, അസ്‌കർ മഠത്തിൽ, ഇ. അബ്ബാസ്, പി.കെ ഭാഗ്യലക്ഷ്മി, പി. അൻവർ, കെ.കല്യാണി ,നൗഫൽ അയനിക്കോട് ടി.അബ്ദുൽസലാം, പി.കെ. മനോജ് കുമാർ, സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |