SignIn
Kerala Kaumudi Online
Monday, 02 November 2026 2.53 AM IST

അനുസ്‌മരണ സമ്മേളനം

fh

ഹരിപ്പാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ അനുസ്മരണം ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജി.പത്മനാഭക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രൻ സർദാർ പട്ടേൽ അനുസ്മരണവും അഡ്വ.വി.ഷുക്കൂർ ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. വൃന്ദ എസ്‌.കുമാർ, ഡോ.രാജേഷ്, കാട്ടിൽ സത്താർ, വിഷ്ണു ഹരിപ്പാട്, സോണി പള്ളിപ്പാട്, കെ.എം.രാജു, രാജേഷ്, ഷിബുലാൽ,ടി.പ്രസാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL