വണ്ടൂർ: വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ കോൺഗ്രസ് ഓഫീസിൽ നടന്ന ഇന്ദിരാജി അനുസ്മരണത്തോട് അനുബന്ധിച്ച് ഛായചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ മുരളി കാപ്പിൽ, എം. രാജൻ, അഷ്രഫ് പാറശേരി, കിനായത്ത് ഉണ്ണി, സി. ഷബീർ, വി. ശിവശങ്കരൻ, വി.എം. അഷ്രഫ്, ഹാരിസ് നീലാമ്പ്ര, സി. മുത്തു , കാപ്പിൽ ബാബു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |