SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ഓണക്കിറ്റ് വിതരണം

kit
ആനക്കര ഗ്രാമപഞ്ചായത്ത് കുമ്പിടി കുടുംബാേരോഗ്യ കേന്ദ്രത്തിന് കീഴിെലെ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: ആനക്കര ഗ്രാമപഞ്ചായത്ത് കുമ്പിടി കുടുംബാേരോഗ്യ കേന്ദ്രത്തിന് കീഴിലെ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സുനിൽകുമാർ, പി.കെ.ബാലചന്ദ്രൻ, കെ.പി.മുഹമ്മദ്, ടി.സാലിഹ്, പി ബഷീർ, ജ്വാതി ലക്ഷ്മി, ദീപ, പ്രജിഷ, ഡോ. അശ്വനി, ജെ.എച്ച്.ഐ സുനിൽ, സോമൻ, സുധ, ലില്ലി, സബാഹ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL