SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

ജില്ലാ കമ്മിറ്റി രൂപീകരണം

committee
സിനി ആർട്ടിസ്റ്റ് വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ നിന്ന്

പാലക്കാട്: സിനി ആർട്ടിസ്റ്റ് വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി ഓമനക്കുട്ടൻ പങ്കെടുത്തു. ജില്ലാ ഭാരവാഹികൾ: രമേശ് പുതുശേരി(പ്രസി‌ഡന്റ്), സബീന വടക്കഞ്ചേരി(സെക്രട്ടറി), വിനോദ് ഒലവക്കോട്, ബാവ കടമ്പഴിപ്പുറം(വൈസ് പ്രസിഡന്റ്), ഷക്കീല കൊടുവായൂർ, ശിവശങ്കരൻ കൊല്ലങ്കോട്(ജോയിന്റ് സെക്രട്ടറി), രതീഷ് തിരുവാലത്തൂർ(ട്രഷറർ), കാജാ കിഴക്കേക്കാടൻ(രക്ഷാധികാരി) എന്നിവരെയും ആറ് കൺവീനർമാരെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CINIARTISTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL