SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

മഹാശിവരാത്രി

shivarathri
shivarathri

കടമ്പഴിപ്പുറം: ആദിത്യപുരം മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി 7.30ന് മോഹിനിയാട്ടം, 24ന് രാത്രി 7.30ന് ഭരതനാട്യം എന്നിവ നടക്കും. 25ന് രാവിലെ 5.30ന് ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, 9ന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ഏകദശ രുദ്രാഭിഷേകം, വൈകീട്ട് 6.15ന് നിറമാല, ചുറ്റുവിളക്ക്, രാത്രി ഏഴിന് കുചേലവൃത്തം കഥകളി, 26ന് ശിവരാത്രി ദിനത്തിൽ രാവിലെ 5.30ന് മഹാഗണപതി ഹോമം, വൈകീട്ട് അഞ്ചിന് പൂമൂടൽ, നിറമാല, ചുറ്റുവിളക്ക്, മഹാദീപാരാധന,​ പഞ്ചവാദ്യം, ഗ്രാമകല, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SHIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL