SignIn
Kerala Kaumudi Online
Thursday, 22 October 2026 8.40 PM IST

ഗതാഗതം നിരോധിച്ചു

road
road

ഷൊർണൂർ: നിള ഹോസ്പിറ്റൽഷൊർണൂർ ഐ.പി.ടി റോഡിൽ ഓങ്ങല്ലൂർ മുതൽ കല്പക പള്ളി വരെ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് പുലർച്ചെ അഞ്ച് മുതൽ നാളെ രാത്രി 12 വരെ ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ, കുന്ദംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണ്. ഫോൺ: 0466 2920090

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL