SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 PM IST

ട്രെയിൻ റദ്ദാക്കൽ

train
train

പാലക്കാട്: വിവിധ ദിവസങ്ങളിൽ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏപ്രിൽ 18, 25, മെയ് രണ്ട് തീയതികളിലെ കോയമ്പത്തൂർ ജംഗ്ഷൻ-ഷൊർണൂർ ജംഗ്ഷൻ(നമ്പർ 56603) പാസഞ്ചർ ട്രെയിൻ ഭാഗികമായി റദ്ദാക്കും. ഈദിവസങ്ങളിൽ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട് ജംഗ്ഷൻ മുതൽ ഷൊർണൂർ ജംഗ്ഷൻ വരെയുള്ള സർവീസ് ഈ ദിവസങ്ങളിൽ റദ്ദാക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL