SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ടോറസ് തടഞ്ഞു

lorry
വട്ടോളിക്കാവ് ചാത്തന്നൂർ കറുകപുത്തൂർ റോഡിൽ നിയമലംഘനം നടത്തുന്ന നാട്ടുകാരുടെ ലോറികളെ നേതൃത്വത്തിൽ തടയുന്നു.

പട്ടാമ്പി: തിരുമറ്റക്കോട് പഞ്ചായത്തിൽ ടോറസ് ലോറിക്ക് നിരോധനം ഏർപ്പെടുത്തിയ വട്ടോളിക്കാവ്-ചാത്തന്നൂർ-കറുകപുത്തൂർ റോഡിൽ നിയമലംഘനം നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. നിരോധനം ഉണ്ടായിട്ടും പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്ന ടോറസ് ലോറികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഭാരമേറിയ ഇത്തരം വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡുകൾ തകർന്നും പൈപ്പുകൾ പൊട്ടിയും ദുരിതത്തിലാണ് നാട്ടുകാർ. റോഡിലൂടെ അമിത ഭാരവാഹനങ്ങൾ പി.ഡബ്ല്യു.ഡി നിരോധിച്ചതാണ്. നിയമം കാറ്റിൽ പറത്തി കൊണ്ടാണ് മണ്ണ് മാഫിയകൾ റോഡിലൂടെ ഗതാഗതം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL