SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

സ്‌കൂൾ ശാസ്ത്രമേള സമാപിച്ചു

minister
വണ്ടിത്താവളം സ്‌കൂളിൽ നടന്ന ചിറ്റൂർ ഉപജില്ല സ്‌കൂൾ ശാസ്ത്രമേള സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസിൽ നടന്ന ചിറ്റൂർ ഉപജില്ല സ്‌കൂൾ ശാസ്ത്രമേളയുടെ സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. വൈദ്യുതി ബോർഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ: വി.മുരുകദാസ് മുഖ്യാഥിതിയായി. ജനപ്രതിനിധികളായ സി.മധു, എൻ.അനില, ഷൈലജ, കെ.കെ.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.ഹേമ, ചിറ്റൂർ എ.ഇ.ഒ എസ്.രാഖി, അദ്ധ്യാപക സംഘടന പ്രതിനിധികളായ ജി.ജയകുമാർ, സി.വി.ബിജു, എ.രാജേശ്വരി, സി.പ്രവീൺ കുമാർ, എ.ചന്ദ്രശേഖരൻ, ആർ.ഗുണ ലക്ഷ്മി,​ ജനറൽ കൺവീനർ കെ.സുധാകല,​ പ്രാേഗ്രാം കമ്മിറ്റി കൺവീനർ കെ.ഫെമിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL