SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

സെമിനാർ സമാപിച്ചു

seminar
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നടന്ന ദേശീയ സെമിനാറിന്റെ സമാപന സെഷൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ.പി.എം.ജാസ്മിൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളേജിൽ നടന്ന ദ്വിദിന ദേശീയ സെമിനാർ സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ.പി.എം. ജാസ്മിൻ ഉദ്ഘാടനം ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് പി.എം.ഉഷ പദ്ധതിയുടെ പിന്തുണയോടെയാണ് കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗം സെമിനാർ സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ ഡോ.ടി.കെ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. അറബിക് വിഭാഗം തലവൻ ഡോ. എ.പി.ഹംസത്തലി, കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ.ടി.സൈനുൽ ആബിദ്, ഡോ.ടി.അനസ് ബാബു, ഡോ.രാജേഷ് മോൻജി, മുഹമ്മദ് സ്വാലിഹ്, ഡോ.സുബൈർ, മുഹമ്മദ് ശിബിലി, സെമിനാർ കോഓർഡിനേറ്റർ ഡോ.എം.ഫൈസൽ ബാബു, സി.കെ.മുഷ്താഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL