SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

മാർച്ച് നടത്തി

bjp-march
മലമ്പുഴ എം.എൽ.എ എ.പ്രഭാകരന്റ ഓഫീസിലേക്ക് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്

കഞ്ചിക്കോട്: ത്രിപുര മാറിയത് പോലെ കേരളവും മാറാൻ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു. മലമ്പുഴ എം.എൽ.എ എ.പ്രഭാകരന്റ ഓഫീസിലേക്ക് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷൺമുഖൻ എം.എൽ.എയ്ക്ക് എതിരായ കുറ്റപത്രം വായിച്ചു. മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL