SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

നേത്ര പരിശോധന ക്യാമ്പ്

eye
തുമ്പി പള്ളം ടി ചന്ദ്രൻ സ്മരണാർത്ഥം നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ നിന്ന്

പാലക്കാട്: തുമ്പി പള്ളം ടി.ചന്ദ്രൻ സ്മരണാർത്ഥം പാലക്കാട് ട്രിനിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന /തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തുമ്പിള്ള മാരിയമ്മൻ കോവിലിൽ പൊൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ബേബി അദ്ധ്യക്ഷത വഹിച്ചു. ഹസൻ,​ ശിവദാസ്, മണികണ്ഠൻ, രാജാമണി എന്നിവർ സംസാരിച്ചു. എല്ലാ നേത്ര രോഗങ്ങൾക്കും സൗജന്യ പരിശോധന, ലെൻസ് വെച്ചുള്ള ശസ്ത്രക്രിയ, ആധുനിക ശസ്ത്രക്രിയ എന്നിവയെല്ലാം മിതമായ നിരക്കിൽ ലഭ്യമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL