SignIn
Kerala Kaumudi Online
Sunday, 28 June 2026 3.45 AM IST

ഗതാഗതം നിരോധിച്ചു

road
traffice diversion

പാലക്കാട്: നിള ഹോസ്പിറ്റൽ ഷൊർണൂർ ഐ.പി.ടി റോഡിൽ ഓങ്ങല്ലൂരിൽ പാലം നിർമ്മാണം നടക്കുന്നതിനാൽ മേയ് 22 രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ, മുളയങ്കാവ്, കൊപ്പം വഴി മേലേ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിലൂടെ പട്ടാമ്പിയിലേക്കും തിരിച്ചും പോകണം. പാലക്കാട് നിന്ന് ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകണം. ഫോൺ: 0466 2960090.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL