SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.39 AM IST

സെമിനാർ നടത്തി

seminar
ഭീമനാട് ഗ്രാമോദയം വായനശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽ നിന്ന്.

അലനല്ലൂർ: ഭീമനാട് ഗ്രാമോദയം വായനശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ലഹരിവിരുദ്ധ സെമിനാർ നടത്തി. വാർഡ് മെമ്പർ രജിത രാജു ഉദ്ഘാടനം ചെയ്തു. ജവഹർ ക്ലബ്ബ് പ്രസിഡന്റ് കെ.സുബിൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ എ.ഫസലുറഹിം വിഷയാവതരണം നടത്തി. ക്ലബ്ബ് സെക്രട്ടറി ബി.ക്യഷ്ണദാസ്, വായനശാലാ, ക്ലബ്ബ് ഭരണസമിതി അംഗങ്ങളായ കാഞ്ചന, സി.ശശികുമാർ, എം.ടി.സൗമ്യ, ഇ.രഞ്ജിത്, സി.എം.ശങ്കരനാരായണൻ, പി.രാധ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL