SignIn
Kerala Kaumudi Online
Saturday, 13 June 2026 3.21 AM IST

ഉദ്ഘാടനം ചെയ്തു

preman-mla
നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മെറിറ്റ് ഡേ എം.എൽ.എ കെ.പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മെറിറ്റ് ഡേ കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2025-26 അദ്ധ്യയന വർഷം അക്കാദമിക മേഖലയിലും മറ്റ് വിവിധ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി.സുനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ഫൽഗുണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ, വാർഡ് മെമ്പർ എം.മുരളീധരൻ, അസി.പ്രൊഫസർമാരായ കെ.റജീന, ടി.ശരണ്യ, ആർ.രാഹുൽ, വി.എൻ.സിന്ധു, എസ്.ഷിനി, ഷീനാകൃഷ്ണൻ, എസ്.രാജി, സി.ധന്യ, എ.രേണുക, ഡോ.എ.മണികണ്ഠൻ, ഡോ.റേബ സേവ്യർ, എച്ച്.ഷഹാന എന്നിവർ സംസാരിച്ചു. പ്രതിഭകൾക്ക് ക്യാഷ് അവാർഡ്, മെഡൽ, ട്രോഫികൾ എന്നിവ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL