SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.19 AM IST

സ്‌കോളർഷിപ്പ്

scholarship
അയ്യങ്കാളി

പാലക്കാട്: ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കോളർഷിപ്പിന് ഇ ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. 2026-27 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന, കഴിഞ്ഞ അദ്ധ്യയന വർഷം എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ച പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 15. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ നഗരസഭകളിലെ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491 2505005.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL