
അകത്തേതറ: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാഭിയാൻ മലമ്പുഴ മണ്ഡലത്തിന്റെ ഏകദിന പഠന ശിബിരം ധോണി ലീഡ് കോളേജിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത് അദ്ധ്യക്ഷനായി. പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രസിഡന്റ് പ്രശാന്ത ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജി.പ്രഭാകരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.വിപിൻ, പി.എൻ.ജ്യോതിഷ്, സംസ്ഥാന കൗൺസിൽ അംഗം പി.ഉണ്ണികൃഷ്ണൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ തുടങ്ങിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |