പാലക്കാട്: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ, ആശ്വാസ സമാശ്വാസ് പദ്ധതി പെൻഷൻ, കയർ സ്പെഷ്യൽ സ്കീം പെൻഷൻ വാങ്ങുന്നവർ, 2026 ജനുവരിക്ക് മുമ്പ് പെൻഷൻ ലഭിച്ചു തുടങ്ങിയവർ എന്നിവരെല്ലാം അക്ഷയ കേന്ദ്രം മുഖേന 'ജീവൻരേഖ' വഴി ബയോമെട്രിക് രീതിയിൽ സെപ്തംബർ 30നകം വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കണം. അല്ലാത്തപക്ഷം നവംബർ മുതൽ പെൻഷൻ മുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |