പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സെയിൽസ് മാനേജർ, ഇൻഷ്വറൻസ് മാനേജർ, ഫിനാൻഷ്യൽ അഡ്‌വൈസർ, ടെക്നിഷ്യൻ, ലേഡി കണ്ടക്ടർ ഓൺലൈൻ പ്രൊമോട്ടേഴ്സ്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ഒഴിവുകളിലേക്ക് ആഗസ്റ്റ് 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, (എസ്.എസ്.എൽ.സി കണ്ടക്ടർ ലൈസൻസ്), ഡിപ്ലോമ ഇൻ എച്ച്.വി.എ.സി ടെക്നിഷ്യൻ യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഫോൺ: 0491 2505435.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |