മണ്ണാർക്കാട്: എം.എസ്.എഫ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നജാത്ത് കോളേജിലേക്കും കല്ലടി കോളേജിലേക്കും ക്യാമ്പസ് യാത്ര സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് യാത്ര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.മുഹമ്മദ് സഫ്വാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷമീർ പഴേരി, അജ്മൽ റാഫി പച്ചീരി, എം.ടി.ഹകീം, ഇർഷാദ് കൈതച്ചിറ, മുഹ്‌സിൻ ചങ്ങാലീരി, ഫരീദ് കച്ചേരിപ്പറമ്പ്, മുഹമ്മദ് ഫർസീൻ, ഷാമില, വഫിയ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |