
പന്തളം : ദേശീയ അദ്ധ്യാപക ദിനത്തിൽ സ്കൂളിൽ തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകർക്കും സ്കൂളിലെ പൂർവ അദ്ധ്യാപകർക്കും മങ്ങാരം ഗവൺമെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ ആശംസാകത്ത് അയച്ചു .അദ്ധ്യാപക ദിനാചരണം സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ഉദ്ഘാടനം ചെയ്തു .അദ്ധ്യാപകരായ വിഭു നാരായണൻ ,വി.കെ കൃഷ്ണാംബിക,വി.രേഖ,ലക്ഷ്മി ചന്ദ്രൻ എസ് ,ദിവ്യ ,റഹ്മത്ത് നവാസ്,വി.രേഖ,വീണ ഗോപിനാഥ് ,വിദ്യാർത്ഥികളായ ജി.എസ് ഗൗരിനന്ദ,സഫ ഷിജു ,ആഷിർ മുഹമ്മദ്,അക്ഷര വി നാരായണൻ ,ആർ ഋഷികേശ്,അഭിമന്യൂ എം വിജയ് എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |