SignIn
Kerala Kaumudi Online
Thursday, 22 October 2026 8.08 PM IST

യാക്കോബായ യൂത്ത് അസ്സോസിയേഷൻ നേതൃ സംഗമം

25-orthodox-youth

വ​ള്ളി​ക്കോട്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസോസിയേഷൻ,തുമ്പമൺ ഭദ്രാസന നേതൃത്വസംഗമം തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് സഖറിയ ഉദ്ഘാടനം ചെയ്തു.ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് ​ പ്രസിഡന്റ്​ ഫാ.വർഗീസ് മണലേൽ ക്ലാസ് നയിച്ചു. ഫാ.ഈശോ മഞ്ഞിനിക്കര, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചക്കൽ, സൂസൻ മാത്യു, എൻ. എം വർഗീസ്, ഷിബു വള്ളിക്കോട്, ഹെലൻ, സോണി സാമുവേൽ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.ജിജോ ഈശോ, അപർണ ഗ്രേസ് മാത്യു , എൽദോ ഏബ്രഹാം ചാണ്ടപിള്ള സിലിൽ സാം സൈബു,എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL