SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

കേരള ചരിത്ര സ​ദസ്

keralam

പന്തളം: കുരമ്പാല തെക്ക് ടി​.എസ്.രാഘവൻ പിള്ള സ്മാരക ഗ്രന്ഥശാലയുടെ നേത്വത്വത്തിൽ കേരള ചരിത്ര സദസ് സംഘടിപ്പിച്ചു. മുൻ ഗ്രന്ഥശാല പ്രസിഡന്റ് എം.പി.കൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ നാലാംറാങ്ക് കരസ്ഥമാക്കിയ പ്രിയനന്ദനയെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ജെ.ശശിധരക്കുറുപ്പ്, ഭരണസമിതി അംഗം ജെ. മധുസുദ്ദനക്കുറുപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ.സുജിത്ത് സ്വാഗതവും ലൈബ്രേറിയൻ ശാരിക.എസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL